
Ninnishtam Ennishtam songs and lyrics
Top Ten Lyrics
Ilam manjin kulirumayoru [M][D] Lyrics
Writer :
Singer :
ഇളം മഞ്ഞിന്‍ കുളിരുമായൊരു കുയില്‍
ഇടം നെഞ്ചില്‍ കൂടുകൂട്ടുന്ന സുഖം
ഹൃദയമുരളിയില്‍ പുളകമേളതന്‍
രാഗം ഭാവം താളം
രാഗം ഭാവം താളം
ചിറകിടുന്ന കിനാക്കളില്‍
ഇതള്‍വിരിഞ്ഞ സുമങ്ങളില്‍
നിറമണിഞ്ഞ മനോജ്ഞമാം
കവിതനെയ്ത വികാരമായ്
നീ എന്റെ ജീവനില്‍ ഉണരൂ ദേവാ
(ഇളം മഞ്ഞിന്‍ ...)
ചമയമാര്‍ന്ന മനസ്സിലെ
ചാരു ശ്രീകോവില്‍ നടകളില്‍
തൊഴുതുണര്‍ന്ന പ്രഭാതമായ്
ഒഴുകിവന്ന മനോഹരീ
നീയെന്റെ പ്രാണനില്‍ നിറയൂ ദേവീ
(ഇളം മഞ്ഞിന്‍ ....)
Ilam manjin kulirumayoru kuyil
Idam nenjil koodu koottunna sukham
Hrudhaya muraliyil pulaka mela
Than raagam bhaavam thaalam
Raagam bhaavam thaalam (ilam manjin)
Chirakidunna kinaakkalil
Ithal virinja sumangalil(chiraki)
Niramaninja manonjamaam
Kavitha neytha vikaaramaay
Neeyente jeevanil unaroo deva (ilam)
Chamyamaarna manassile
Chaarusreekovil nadakalil (chamaya)
Thozhuthunarnna prabhaathamay
Ozhuki vanna manoharee
Neeyente praananil nirayoo devee (ilam)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.